മാർവെൽസ് ഏജന്റ്സ് ഓഫ് ഷീൽഡിന്റെ മലയാളം സബ്‌ടൈറ്റിൽസ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം

മാർവെൽസ് ഏജന്റ്സ് ഓഫ് ഷീൽഡിന്റെ മലയാളം സബ്‌ടൈറ്റിൽസ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം.


1) www.mallufind.com വിസിറ്റ് ചെയ്യുക

2) ഇംഗ്ലീഷ് സബ്ടൈറ്റിൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക

3) നിങ്ങൾക്ക് വേണ്ട സബ്ടൈറ്റിൽ ഇംഗ്ലീഷിൽ ഡൌൺലോഡ് ചെയ്യുക .കറക്റ്റ് സിങ്ക് ഉള്ളത് ചെയ്യുക

4)എന്നിട്ട് മല്ലുഫൈൻഡ്.കോം ഇൽ മലയാളം സബ്ടൈറ്റിൽ ട്രാൻസ്ലേറ്റർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക 5)ഇംഗ്ലീഷ് സബ് ഫയൽ അപ്‌ലോഡ് ചെയ്യുക

6)ലാംഗ്വേജ് മലയാളം സെലക്ട് ചെയ്യുക

7)ട്രാൻസ്ലേറ്റ് ക്ലിക്ക് ചെയ്യുക

8) മലയാളം srt ഫയൽ ലഭിക്കും


നിങൾ ഉണ്ടാക്കുന്ന സബ് ഫയൽ നിങ്ങൾക്ക് വീഡിയോ പ്ലയെരില് ലോഡ് ചെയ്ത കാണാം. മാത്രമല്ല സബ്ടൈറ്റിലിന്റെ കളർ നിങ്ങൾക്ക് ഇഷ്ടമുള്ളതാക്കാം.

1 )www.mallufind.com വിസിറ്റ് ചെയ്യുക

2 ) സബ്ടൈറ്റിലിന്റെ കളർ മാറ്റാം ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3 ) ഫയൽ അപ്‌ലോഡ് ചെയ്യുക

4 ) കളർ സെലക്ട് ചെയ്യുക

5 ) ചേഞ്ച് കളർ ക്ലിക്ക് ചെയ്യുക

6 ) ഡൌൺലോഡ് ക്ലിക്ക് ചെയ്യുക