Kerala Monthly Ration Update - PHH
കേരള പ്രതിമാസ റേഷൻ സ്റ്റാറ്റസ്*
അപ്ഡേറ്റഡ് ഓൺ 31-08-2021
പിങ്ക് കാർഡ് (PHH)- സെപ്റ്റംബർ 2021
RR / Raw Rice / പച്ചരി -
PMGKAY- RR/ പച്ചരി -
SRR/ Subsidized RR/ പച്ചരി -
SBR/ Subsidized Boiled Rice -
BR / Boiled Rice - 2 കിലോ ഒരാൾക്ക് വീതം
CMR / മട്ട അരി - 2 കിലോ ഒരാൾക്ക് വീതം
Atta / അട്ട -
PMGKAY -BR/ Boiled Rice - 4 കിലോ ഒരാൾക്ക് വീതം
Wheat / ഗോതമ്പ് - 1 കിലോ ഒരാൾക്ക് വീതം
PMGKAY - Wheat / ഗോതമ്പ് - 1 കിലോ ഒരാൾക്ക് വീതം
Sugar / പഞ്ചസാര -
Kerosene/ മണ്ണെണ്ണ -
പിങ്ക് കാർഡ് (PHH)- ആഗസ്ത് 2021
RR / Raw Rice / പച്ചരി - 1 കിലോ ഒരാൾക്ക് വീതം
PMGKAY- RR/ പച്ചരി - 1 കിലോ ഒരാൾക്ക് വീതം
SRR/ Subsidized RR/ പച്ചരി -
SBR/ Subsidized Boiled Rice -
BR / Boiled Rice - 1.5 കിലോ ഒരാൾക്ക് വീതം
CMR / മട്ട അരി - 1.5 കിലോ ഒരാൾക്ക് വീതം
Atta / അട്ട -
PMGKAY -BR/ Boiled Rice - 3 കിലോ ഒരാൾക്ക് വീതം
Wheat / ഗോതമ്പ് - 1 കിലോ ഒരാൾക്ക് വീതം (ചിലപ്പോൾ ഒരു കിലോക്ക് പകരം ഒരു പാക്ക് ആട്ട ലഭിക്കും )
PMGKAY - Wheat / ഗോതമ്പ് - 1 കിലോ ഒരാൾക്ക് വീതം
Sugar / പഞ്ചസാര -
Kerosene/ മണ്ണെണ്ണ - (കഴിഞ്ഞ മാസം കിട്ടാത്തത് ഉണ്ടാകും )
Free Kit / ഫ്രീ കിറ്റ് - 1
തുവര പരിപ്പ് - 250g
ആട്ട - 1 Kg
ചെറുപയർ - 500 g
ഉപ്പ് - 1 Kg
വെളിച്ചെണ്ണ - 0 .5 Kg
പഞ്ചസാര - 1 Kg
ഉണക്കലരി / പാലട/ സേമിയ
മഞ്ഞൾ പൊടി - 100g
മുളക് പൊടി - 100g
തേയില പൊടി - 100g
ശർക്കര വരട്ടി - 100g
കശുവണ്ടി - 50g
നെയ്യ് - 50 ml
ഏലക്കായ - 20g
ശബരി വാഷിംഗ് സോപ്പ്/ ബാത്ത് സോപ്പ് - 1
ഇത് അടിസ്ഥാന അലോട്ട്മെന്റ് ആണ് . ചിലർക്ക് മുൻ മാസങ്ങളിൽ കിട്ടാത്തവ ഈ മാസത്തിൽ കൂട്ടി ലഭിക്കും. പഴയ ബില്ലിൽ അന്ന് ലഭിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് കാണാം.
അരിയുടെ തരം ഓരോ താലൂക് അനുസരിച് മാറാം. പക്ഷെ മൊത്തം തൂക്കം കൃത്യമായി ലഭിക്കും
പിങ്ക് കാർഡ് (PHH)- ജൂലൈ 21
RR / Raw Rice / പച്ചരി - 1.5 കിലോ ഒരാൾക്ക് വീതം
PMGKAY- RR/ പച്ചരി - 1 കിലോ ഒരാൾക്ക് വീതം
SRR/ Subsidized RR/ പച്ചരി -
SBR/ Subsidized Boiled Rice -
BR / Boiled Rice - 1.5 കിലോ ഒരാൾക്ക് വീതം
CMR / മട്ട അരി - 1 കിലോ ഒരാൾക്ക് വീതം
Atta / അട്ട - 1 പാക്കറ്റ്
PMGKAY -BR/ Boiled Rice - 3 കിലോ ഒരാൾക്ക് വീതം
Wheat / ഗോതമ്പ് - ആളുകളുടെ എണ്ണം കുറക്കണം ഒന്ന്
PMGKAY - Wheat / ഗോതമ്പ് - 1 കിലോ ഒരാൾക്ക് വീതം
Sugar / പഞ്ചസാര -
Kerosene/ മണ്ണെണ്ണ - 1 ലിറ്റർ
Free Kit / ഫ്രീ കിറ്റ് -
ഇത് അടിസ്ഥാന അലോട്ട്മെന്റ് ആണ് . ചിലർക്ക് മുൻ മാസങ്ങളിൽ കിട്ടാത്തവ ഈ മാസത്തിൽ കൂട്ടി ലഭിക്കും. പഴയ ബില്ലിൽ അന്ന് ലഭിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് കാണാം.
അരിയുടെ തരം ഓരോ താലൂക് അനുസരിച് മാറാം. പക്ഷെ മൊത്തം തൂക്കം കൃത്യമായി ലഭിക്കും
*ഒഫീഷ്യൽ വെബ്സൈറ്റ് പ്രകാരം ഉള്ള ഡാറ്റ