MR. ARJUN MOVIE MALAYALAM DUBBED
ഇറങ്ങിയ എല്ലാ മലയാളം സബ്ടൈറ്റിലും കണ്ടുപിടിക്കാനുള്ള പേജ്.
താഴെ പറയുന്ന സ്റ്റെപ്പുകൾ അതെ പോലെ ചെയ്യുക -
1) പേര് ടൈപ്പ് ചെയ്ത് സേർച്ച് കൊടുക്കുക.
Latest Updates - ഇനി ഇവിടെ എല്ലാം അപ്ഡേറ്റ് ആകും
കാറ്റഗറി
ഹ്യൂമൻ ട്രാൻസ്ലേറ്റഡ് - ക്ലിക്ക് ഹിയർ
മെഷീൻ ട്രാൻസ്ലേറ്റഡ് - ക്ലിക്ക് ഹിയർ
ഹ്യൂമൻ ട്രാൻസ്ലേറ്റഡ്
മൗസ് മലയാളം - സൂരജ്
ഫ്രണ്ട്സ് മലയാളം - D S വൈശാഖ്
(പുതിയത് വരുമ്പോൾ ഓട്ടോമാറ്റിക് അപ്ഡേറ്റ് ആകും )
മെഷീൻ ട്രാൻസ്ലേറ്റഡ്
ഇനി അപ്ഡേറ്റ് ആവുക ടെലിഗ്രാം ചാനലിൽ മാത്രം - mallufind.com
ഇനി അപ്ഡേറ്റ് ആവുക ടെലിഗ്രാം ചാനലിൽ മാത്രം - mallufind.com
2) കിട്ടിയില്ലെങ്കിൽ
എംസോണും , മൂവി മിറർ ഉം , യീതലറിം സബ് ഉം, സബ്ടൈറ്റിൽസ്.കോം ഉം മേലെ യുള്ള സെർച്ച് എൻജിനിൽ നിങ്ങൾ സേർച്ച് ചെയ്ത് കഴിഞ്ഞു. വേണമെങ്കിൽ നിങ്ങൾക്ക് വീണ്ടും ഓരോ സൈറ്റിൽ പോയി നോക്കാം. പക്ഷെ മേലെ കിട്ടിയില്ലെങ്കിൽ കിട്ടാൻ സാധ്യത ഇല്ല
പക്ഷെ ഇനിയും ബാക്കി ഉണ്ട് ....
3) സബ്സീൻ
മലയാളം സബ്സിന്റെ മറ്റൊരു സോഴ്സ് - പലരും ഇൻഡിവിജുവൽ ആയി ഇവിടെ അപ്ലോഡ് ചെയ്യുന്നു. സബ്സ് എളുപ്പത്തിൽ കിട്ടാൻ താഴെ പറയുന്ന പോലെ ചെയ്യുക
1) താഴെ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ 'Malayalam' എന്ന ബോക്സ് ടിക്ക് ചെയ്ത'Save Changes'ക്ലിക്ക് ചെയ്യുക.
അപ്ലോഡ് ചെയ്ത എല്ലാ മലയാളം സബ്സും അപ്ലോഡ് തീയതി വെച് കാണാം. കിട്ടിയില്ലെങ്കിൽ തിരിച്ചു വരിക
4) ഓപ്പൺ സബ്ടൈറ്റിൽസ്
മലയാളം സബ്സിന്റെ മറ്റൊരു സോഴ്സ് - പലരും ഇൻഡിവിജുവൽ ആയി ഇവിടെ അപ്ലോഡ് ചെയ്യുന്നു.
താഴെ ക്ലിക്ക് ചെയ്താൽ നിങ്ങൾ നേരിട്ട് മലയാളം സബ്സിന്റെ പേജിലേക്ക് പോകും. എല്ലാ മലയാളം സബ്സും അപ്ലോഡ് തീയതി വെച് കാണാം. ആ സേർച്ച് ബോക്സിൽ വേണ്ടത് സേർച്ച് ചെയ്ത നോക്കുക.
Notes
ലഭ്യമായ എല്ലാ മലയാള സബ്ടൈറ്റിലുകളും നിങ്ങൾക്ക് നൽകാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു.
ഞങ്ങൾ ഈ തിരയൽ എഞ്ചിൻ ദൈനംദിന അടിസ്ഥാനത്തിൽ അപ്ഡേറ്റ് ചെയ്യും.
ഈ MALLUFIND തിരയൽ എഞ്ചിനിൽ നിങ്ങൾ ഒരു സബ്ടൈറ്റിലുകൾ കണ്ടെത്തിയില്ലെങ്കിൽ ദയവായി സിനിമയുടെ പേര് കമന്റ് ചെയ്യുക.
അവസാന നിര ഫിൽട്ടറിൽ നിങ്ങൾ ഗൂഗിൾ വിവർത്തനം ചെയ്ത സബ്സ് കണ്ടെത്തും. ഗൂഗിൾ വിവർത്തനം ചെയ്ത സബ്ടൈറ്റിലുകളിൽ തെറ്റുകൾ ഉണ്ടായേക്കാം. നിങ്ങളുടെ ആവിശ്യം അനുസരിച്ചു അത് ഡൗൺലോഡ് ചെയ്യുക.
ഞങ്ങൾ ഇവിടെ നേരിട്ട് സബ്ടൈറ്റിലുകളൊന്നും നൽകുന്നില്ല. സൈറ്റുകൾ നൽകുന്ന സബ്ടൈറ്റിലുകളിലേക്കുള്ള ലിങ്കുകൾ മാത്രമേ നൽകിയിട്ടുള്ളൂ.
മലയാള സബ്ടൈറ്റിലുകൾ നൽകുന്ന ഏതെങ്കിലും വെബ്സൈറ്റുകൾ നിങ്ങൾക്ക് അറിയാമെങ്കിൽ ഞങ്ങളെ അറിയിക്കുക. അതും ഞങ്ങൾ ഈ എഞ്ചിനിലേക്ക് ചേർക്കും.
ഫയലുകളൊന്നും ഇവിടെ പങ്കിടില്ല. ഞങ്ങൾ ഉപയോക്താക്കളെ സബ്ടൈറ്റിലുകളുടെ ബന്ധപ്പെട്ട ഉടമകളിലേക്ക് റീഡയറക്ട് ചെയ്യും.
മലയാള സബ്ടൈറ്റിലുകൾ എളുപ്പത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഈ ഉപകരണം നിങ്ങൾക്ക് ഉപയോഗപ്രദമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ നൽകുക.
#msone #malayalamsubtitles #malayalamsubs #subscene #yeethlaarimmlmsub